കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സൂപ്പർസ്റ്റാർ; ജയിലര്‍ കളക്ഷൻ റിപ്പോർട്ട് പുറത്ത്.
കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ‘ജയിലര്‍’. ആഗോളവിപണിയില്‍ രജനികാന്തിന്റെ ‘ജയിലര്‍’ 400 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകസലുടെ…