മലയാള സിനിമ കൾച്ചറിനെ വിമർശിച്ച് നടി സംയുക്ത. താരം പറഞ്ഞതിൽ കഴമ്പുണ്ടെന്ന് പ്രേക്ഷകർ.
മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത. ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാളികൾക്ക് സുപരിചിതയായത്. ഇപ്പോൾ ഇതാ സംയുക്ത മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും…