Category: New Release

ആന്‍റണി പെരുമ്പാവൂരിന്‍റെ വിശദീകരണത്തിൽ പൊളിഞ്ഞത് മേജർ രവിയുടെ ‘ആധികാരിക’ വാദം..

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ വിശദീകരണത്തോടെ പൊളിഞ്ഞത് സംവിധായകൻ മേജർ രവിയുടെ വാദം. എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം തുടങ്ങിയപ്പോൾ പൃഥ്വിരാജിനെ ആദ്യം കുറ്റപ്പെടുത്തി രംഗത്തെത്തിയത് മേജർ രവിയായിരുന്നു. Read: March OTT Release: മാർച്ച്‌…

സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഒടിടിയിലേക്ക്…

സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. വിഷു റിലീസായിട്ടാണ് പൈങ്കിളി ഒടിടിയിലെത്തുക. മനോരമ മാക്സിൽ ഏപ്രിൽ…

March OTT Release: മാർച്ച്‌ മാസത്തിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

New OTT releases: മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുപിടി നല്ല ചിത്രങ്ങൾ ഈ മാസം ഒടിടിയിലെത്തി. ഏതൊക്കെ ചിത്രങ്ങൾ, എവിടെയൊക്കെയാണ് സ്ട്രീം ചെയ്യുന്നത് എന്നു നോക്കാം.Anpodu Kanmani OTT: അൻപോടു കൺമണിഅർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു…

വെറും 90 മിനിറ്റ്, ഞെട്ടിക്കുന്ന അഡ്വാൻസ് കളക്ഷൻ, എമ്പുരാന്റെ പോക്ക് എങ്ങോട്ട്?, ആദ്യ പ്രീസെയില്‍ റിപ്പോർട്ട്

മോഹൻലാലിന്റെ എമ്പുരാന്റ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത് ഇന്ന് ഒമ്പത് മണിയോടെയാണ്. ബുക്ക് മൈ ഷോയില്‍ മോഹൻലാല്‍ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് 3.026 കോടി എമ്പുരാൻ നേടിയിരിക്കുകയാണ്. കേരളത്തില്‍ ട്രാക്ക് ചെയ്‍ത 1382 ഷോകളില്‍ നിന്നാണ് ഇത്രയും…

ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന “തിരുത്ത്” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു.

https://youtu.be/spX05BytxS0?si=2RomN0Jj2DyZR_xH ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന “തിരുത്ത്” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ…

“പതിയെ നീ വരികേ…” “സാത്താനിലെ” ആദ്യ ഗാനം റിലീസ് ചെയ്തു; ചിത്രം ഉടൻ റിലീസിന്…

മലയാളത്തിലെ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ‘സാത്താനിലെ’ ആദ്യ ഗാനം “പതിയെ നീ വരികേ” റിലീസ് ചെയ്തു. Speed Audio & Video യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ സോങ്ങ് റീലീസ് ചെയ്തിരിക്കുന്നത്. കൃഷ്ണജിത് എസ് വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സതീഷ് ജോസഫാണ്.…

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി..

ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ…

“ദാസേട്ടന്റെ സൈക്കിൾ”മാർച്ച് 14-ന് പ്രദർശനത്തിനെത്തുന്നു…

പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന “ദാസേട്ടന്റെസൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു.”ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ, അനുപമ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരാണ്…

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി “തിരുത്ത്” മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു…

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി “തിരുത്ത്” മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ തിരുത്ത് എന്ന ചിത്രം നിർമ്മിക്കുന്നു. കണ്ണൂർ…

പൊട്ടി ചിരിപ്പിക്കാൻ “പരിവാർ” മാർച്ച് 7-ന്…

ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.സോഹൻ സീനുലാൽ,പ്രമോദ് വെളിയനാട്,ഉണ്ണി നായർ,ഷാബു പ്രൗദീൻ,ആൽവിൻ മുകുന്ദ്,വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജുഉണ്ണിമായ നാലപ്പാടം,…