അണിയറയിൽ മമ്മൂട്ടി ചിത്രം ‘ബസൂക്ക’; ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി
മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം…