Category: Poster Release

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു….

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു.മലയാളത്തിൻ്റെ രണ്ടു ലെജൻ്റ് സംവിധായകരായ കെ. മധു ,…

“പെണ്ണ് കേസ്” മൈസൂരിൽ ആരംഭിച്ചു….

പ്രശസ്ത താരങ്ങളായ നിഖില വിമൽ, ഹക്കീം ഷാജഹാൻ,അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന” പെണ്ണ് കേസ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എക്സിപിരിമെന്റ്,…

“ലീച്ച്” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തുന്നു….

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് “ലീച്ച്”എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്നയാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തുന്നു. രചന…

നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ഇഴ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക്…

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷ ദിനത്തിൽ നടന്നു.

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷ ദിനത്തിൽ നടന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കർ, സോഹൻ സീനുലാൽ , നിസാർ മാമുക്കോയ, തുടങ്ങിയവർ ചടങ്ങിന് തിരികൊളുത്തി. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന…

‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവി മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ ‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ…

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രം ആകുന്ന ‘യമഹ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി….

നിരവധി പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ സംഭവബഹുലമായ ഒരേടാണ് യമഹ…

പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രം; ‘ലൈഫ് ഓഫ് മാൻഗ്രോവ്’….

‘ലൈഫ് ഓഫ് മാൻഗ്രോവ്’ ചിത്രത്തിന്റെ രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന്‌ ചിത്രമാണിത്. ഡി യോ പി നിതിൻ തളിക്കുളം.…

ഉബൈനിയുടെ ശുക്രന് തിരിതെളിഞ്ഞു….

നവംബർ ഇരുപത്തിരണ്ട് വ്യാഴാഴ്ച്ച വൈകുന്നേരംകൊച്ചി ഐ.എം.എ. ഹാളും പരിസരങ്ങളും ചലച്ചിത്ര പ്രവർത്തകരേയും , ആസ്വാദകരേയും കൊണ്ടു നിറഞ്ഞു.പുതിയൊരു സിനിമയുടെആരംഭം കുറിക്കുന്ന ഒരു ചടങ്ങ് ഇവിടെ നടക്കുകയാണ്. അതിൻ്റെ ഭാഗമാകാനാണ് വലിയൊരു സംഘം ആൾക്കാർ ഇവിടെ എത്തിയിരിക്കുന്നത്.നീൽസിനിമയുടെ ബാനറിൽ ഉബൈനി സംവിധനം ചെയ്യുന്ന…

കെജിഎഫ് സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്.. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു…

കെജിഎഫ് സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു ‘കുട്ടപ്പന്റെ വോട്ട്’ ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഫ് സ്റ്റുഡിയോ” ആദ്യമായി നിർമിക്കുന്ന സിനിമ അരുൺ നിശ്ചൽ. ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു പ്രശസ്ത താരങ്ങളായ…