Category: Tamil Movie

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി..

ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ…

തമിഴ്നാട്ടില്‍ പൊങ്കലിന് ‘തലയുടെ വിളയാട്ടമോ’?: അപ്രതീക്ഷിതമായി അജിത്ത് പടം എത്തുന്നു !

ചെന്നൈ: തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് പൊങ്കൽ, ഈ ഉത്സവ വേളയിൽ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് വലിയ കളക്ഷന്‍ തന്നെ ലഭിക്കാറുണ്ട്. തമിഴ്നാട്ടിലെ അടുത്തവര്‍ഷത്തെ ആദ്യത്തെ അവധിക്കാല വാരാന്ത്യത്തില്‍ ബോക്സോഫീസ് ബുക്ക് ചെയ്യാന്‍ വന്‍ പടങ്ങള്‍ ഒരുക്കത്തിലാണ് എന്നാണ് വിവരം. ആദ്യം,…

ദളപതി 69ൽ വമ്പൻ താരം വിജയ്‍ക്കൊപ്പം, പുതിയ അപ്‍ഡേറ്റ് പുറത്ത്

തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ബജറ്റില്‍ വലിയ…

സ്വന്തം സംവിധാനത്തില്‍ വീണ്ടും ധനുഷ്; ‘ഇഡ്‍ലി കടൈ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം ഇഡ്ലി കടൈ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ ആണ് നായിക. ശാലിനി പാണ്ഡേ…

കളക്ഷനില്‍ ചരിത്ര നേട്ടത്തിലേക്ക് ശിവകാര്‍ത്തികേയന്റെ അമരൻ, ഇത് ഞെട്ടിക്കുന്ന തുക

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക് കളക്ഷൻ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇന്ത്യയില്‍ അമരൻ…

ചിരിയും പ്രണയവുമായി ജയം രവിയുടെ ‘ബ്രദര്‍’; ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തും….

ജയം രവിയെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദര്‍. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് സംവിധായകൻ അറിയിച്ചു. സ്ക്രീൻ സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.…

കങ്കവ കണ്ടതിനെ കുറിച്ച് നിര്‍മാതാവ് പറഞ്ഞ വാക്കുകൾ

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം റിലീസ് ചെയ്യുക നവംബര്‍ 14നാണ്. വൻ പ്രതീക്ഷകളാണ് ചിത്രത്തില്‍ ഉള്ളതും. കങ്കവ കണ്ടതിന കുറിച്ച് നിര്‍മാതാവ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.ആദ്യ പകുതി താൻ കണ്ടെന്ന് പറയുകയാണ്…

വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, കണക്കുകള്‍

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം റിലീസിന് ആകെ നേടിയത് 67 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്.തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം…

ലിയോയുടെ രണ്ടാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തി ലോകേഷ് കനകരാജ്

തമിഴിലെ ഫയർ ബ്രാൻഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് – വിജയ് കോമ്പോയിലെത്തിയ ലിയോ വൻ ബോക്സോഫീസ് വിജയമാണ് നേടിയത്. ചിത്രത്തിന് ലിയോ എന്ന് പേരിടാനുള്ള കാരണം വെളിപ്പെടുത്തുകയാണിപ്പോൾ സംവിധായകൻ. ഇനി ഒരു രണ്ടാം ഭാഗമുണ്ടായാല്‍ അതിന്റെ പേരെന്താകുമെന്നും ലോകേഷ് വെളിപ്പെടുത്തി.…

കളർഫുൾ ഫാമിലി ചിത്രമായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം “പേട്ടറാപ്പ്” സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തുന്നു.

കളർഫുൾ ഫാമിലി ചിത്രമായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം “പേട്ടറാപ്പ്” സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തുന്നു. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ്. READ: പ്രതിഭ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി. ചിത്രം…