Category: Tamil Movie

വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ ഏറ്റെടുത്ത് കേരളക്കര; ഒരാഴ്ച്ച പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നും കോടികൾ വാരി ചിത്രം മുന്നേറുന്നു

തമിഴിലെ സൂപ്പർ സംവധായകൻ വെട്രീ മാരൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘വിടുതലൈ’ ക്ക് ഗംഭീര കളക്ഷന്‍ ആണ് കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥയാണ് വിടുതലൈ. ചിത്രത്തിന്റെ…

വീണ്ടും പുതിയ റെക്കോര്‍ഡിട്ട് ദളപതി വിജയ്; ലിയോ ഓവര്‍സീസ് റൈറ്റ്‌സ് റിപ്പോര്‍ട്ടുകള്‍ പുറത്ത്.

കോളിവുഡില്‍ വീണ്ടും പുതിയ റെക്കോര്‍ഡിട്ട് ദളപതി വിജയ്. ലോകേഷ് കനകരാജ്-വിജയ് കോമ്പോയില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’ നേടിയ ഓവര്‍സീസ് റൈറ്റ്‌സ് സംബന്ധിച്ച കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. വിദേശ വിതരണാവകാശം വിറ്റ…

മരണമാസ് എൻട്രിയുമായി ലിയോ യുടെ വില്ലൻ- ഷൂട്ടിങ്ങിനായി സഞ്ജയ് ദത്ത് എത്തി.

തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്- ലോകേഷ് കനക രാജ് കോമ്പോ ലിയോ യുടെ ഭാഗമാകാൻ ബോളിവുഡ് താരം സഞ്ജയ് ദത്ത് കാശ്മീരിൽ എത്തി. വിജയ്ക്കും സംവിധായകൻ ലോഗേഷ് കനക രാജ്നും മറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം…

ധനുഷ്-സംയുക്ത കോംബോ 100 കോടിയും കടന്ന് മുന്നോട്ട്. ഇത് മലയാള സിനിമയെ വേണ്ടാത്ത സംയുക്തയുടെ വിജയമോ?

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ വാത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം തമിഴിലും തെലുങ്കിലും ആണ് പുറത്തിറക്കിയിരിക്കുന്നത്. മലയാളി നടിയായ സംയുക്തയാണ് ചിത്രത്തിലെ നായിക. ചിത്രം നൂറുകോടി ക്ലബ്ബിൽ എത്തിയ സന്തോഷത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.…

കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇന്ന് തമിഴ് പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു നായികയാണ്. തന്റേതായ അഭിനയ ശൈലിയും, സ്റ്റൈലും കൊണ്ട് തെന്നിന്ത്യ കീഴടക്കാൻ എത്തിയിരിക്കുകയാണ് ഈ 44 കാരി. 1995 മുതൽ 99 വരെ ക്ലാസിക് സിനിമകളും, കോമേഴ്സ്യൽ…

താരമൂല്യം ഇടിയുന്നു? രണ്ട് സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ട് ലേഡീ സൂപ്പർസ്റ്റാർ നയൻതാര.

തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനിര നായികയാണ് നയൻതാര. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെതായി റിലീസ് ചെയ്ത കഴിഞ്ഞ വർഷത്തെ എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് നടിയുടെ താരമൂല്യം കുറഞ്ഞു. മൂക്കുത്തിയമ്മൻ, ഗോൾഡ്, നെറ്റ്‌റികണ്ണ്, കണക്ട് എല്ലാ ചലച്ചിത്രങ്ങളും തിയേറ്ററിൽ…

ദളപതി വിജയ്-ലോകേഷ് കനകരാജ് കോംബോയിൽ പുറത്തിറങ്ങാൻ പോകുന്ന ലിയോയുടെ പ്രീ റിലീസ് കളക്ഷൻ 400 കോടിക്ക് മുകളിൽ.

റിലീസിന് മുന്നേ തന്നെ 400 കോടി കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയുടെ ലിയോ. വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള പ്രമുഖരായ നടന്മാരെ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒരു ഗ്യാങ്സ്റ്റർ യൂണിവേഴ്സ്…

അനുഷ്കയ്ക്ക് എന്താണ് സംഭവിച്ചത്?

2005 മുതൽ 2015 വരെ തെന്നിന്ത്യ ഒട്ടാകെ നിറഞ്ഞുനിന്നിരുന്ന നായികയായിരുന്നു അനുഷ്ക ഷെട്ടി. തെലുങ്കിലും തമിഴിലും ഒരുപോലെ പ്രാധാന്യമുള്ള ലേഡി സൂപ്പർസ്റ്റാർ നായികയായിരുന്നു അനുഷ്ക. കർണാടക സ്വദേശിനിയായ ‘സ്വീറ്റി ഷെട്ടി‘ സിനിമയിൽ വന്നതിനുശേഷം ആണ് അനുഷ്ക ഷെട്ടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്.…

“ഒന്നാമൻ തളപതി”- ജനപ്രിയ നായകനായി വിജയ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാരിൽ ഒന്നാം സ്ഥാനം തെന്നിന്ത്യൻ സൂപ്പർ താരമായ ‘തളപതി‘ വിജയ്ക്ക്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ നടത്തിയ റിസർച്ചിൻ്റെ അടിസ്ഥാനത്തിലാണ് വിജയ് ഒന്നാമനായത്. ജനുവരി മാസത്തെ റിസര്‍ച്ച് പ്രകാരമുള്ള പട്ടികയാണ്…

വിജയ് ചിത്രം ‘വാരിസ്’ ഉടനെത്തും

ആമസോൺ പ്രൈം വീഡിയോസിൽ ഇന്ന് അർധരാത്രി മുതൽ വാരിസ് സ്ട്രീം ചെയ്ത് തുടങ്ങും. വിജയ് ചിത്രം വാരിസ് ഉടൻ ഒടിടിയിലെത്തും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസിൽ ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ജനുവരി 11 ന്…