Category: Indian movie

നാട്ടുനാട്ടു ഗാനം ആലപിച്ച് ബി ടി എസ് ഗായകൻ ജങ്കുക്ക്.

രാജമൗലി ചിത്രമായ ആർ ആർ ആറിലെ ഓസ്കാർ നാമനിർദേശം ചെയ്യപ്പെട്ട നാട്ടുനാട്ടു എന്ന ഗാനം ആലപിച്ചിരിക്കുകയാണ് ബി.ടി.എസ് ഗായകൻ ജങ്കുക്ക്. ജങ്കുക്ക് ആലപിച്ച വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുകയാണ്. വ്യാഴാഴ്ച ജങ്കുക്ക് നടത്തിയ ലൈവ് സെഷനിൽ ജൂനിയർ എൻ.ടി.ആറിന്റെയും രാംചരന്റെയും…

മമ്മൂട്ടിയും മോഹൻലാലും മാത്രം അഭിനയിച്ചിട്ട് കാര്യമില്ല സിനിമ കൂടി നന്നാകണം.

സൂപ്പർസ്റ്റാറുകൾ അഭിനയിച്ചാൽ മാത്രം പോരാ സിനിമ കൂടി നന്നാകണം എങ്കിൽ മാത്രമേ പ്രേക്ഷകർ ടിക്കറ്റ് എടുക്കുകയുള്ളൂ അഭിപ്രായം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു. ഒരു നടൻ തന്റെ എല്ലാ അർപ്പണബോധത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചാലും തിരക്കഥയും സംവിധാനവും നന്നായില്ലെങ്കിൽ പ്രേക്ഷകർക്ക് മടുപ്പ് തന്നെയാണ്. ഞാൻ…

‘എമ്പുരാന്’ ഓഗസ്റ്റിൽ ആരംഭം

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ‘. മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളുടെ ലിസ്റ്റില് മുൻപന്തിയിലുള്ള ‘ലൂസിഫർ‘ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം.2019ല്‍ ആയിരുന്നു ലൂസിഫറിൻ്റെ റിലീസ്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാള സിനിമയുടെ തലവര…

“ഒന്നാമൻ തളപതി”- ജനപ്രിയ നായകനായി വിജയ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാരിൽ ഒന്നാം സ്ഥാനം തെന്നിന്ത്യൻ സൂപ്പർ താരമായ ‘തളപതി‘ വിജയ്ക്ക്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ നടത്തിയ റിസർച്ചിൻ്റെ അടിസ്ഥാനത്തിലാണ് വിജയ് ഒന്നാമനായത്. ജനുവരി മാസത്തെ റിസര്‍ച്ച് പ്രകാരമുള്ള പട്ടികയാണ്…