Month: February 2023

സുബിയുടെ ചിതയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രതിശ്രുത വരൻ രാഹുൽ.

കരൾ രോഗത്തെ തുടർന്ന് അന്തരിച്ച അവതാരകയും നടിയുമായ സുബി സുരേഷിൻ്റെ ചിതയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രതിശ്രുത വരൻ രാഹുൽ. ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രിയതമയുടെ ചിത കത്തിയമരുന്നത് കണ്ട് ഉള്ളൂനൊന്ത് കരയുകയായിരുന്നു സുബിയുടെ സ്വന്തം രാഹുൽ. ‘ഞാൻ കള്ളം…

ആയിരങ്ങളെ സാക്ഷിയാക്കി സുബി സുരേഷ് വിടവാങ്ങി- കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

അന്തരിച്ച സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലുള്ള രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് എറണാകുളം ജില്ലയിലെ ചേരാനെല്ലുരിനടുത്ത സ്ഥലമായ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിലും, വരാപ്പുഴ…

‘എമ്പുരാന്’ ഓഗസ്റ്റിൽ ആരംഭം

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ‘. മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളുടെ ലിസ്റ്റില് മുൻപന്തിയിലുള്ള ‘ലൂസിഫർ‘ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം.2019ല്‍ ആയിരുന്നു ലൂസിഫറിൻ്റെ റിലീസ്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാള സിനിമയുടെ തലവര…

“ഒന്നാമൻ തളപതി”- ജനപ്രിയ നായകനായി വിജയ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാരിൽ ഒന്നാം സ്ഥാനം തെന്നിന്ത്യൻ സൂപ്പർ താരമായ ‘തളപതി‘ വിജയ്ക്ക്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ നടത്തിയ റിസർച്ചിൻ്റെ അടിസ്ഥാനത്തിലാണ് വിജയ് ഒന്നാമനായത്. ജനുവരി മാസത്തെ റിസര്‍ച്ച് പ്രകാരമുള്ള പട്ടികയാണ്…

സുബി സുരേഷിൻറെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച

നിലവിൽ ആലുവയിലെ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നപടികൾക്ക് ശേഷം വീട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി അന്തരിച്ച സിനിമ സീരിയൽ ഹാസ്യ താരം സുബി സുരേഷിൻറെ ശവ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ട നടക്കും. 10 മുതൽ 2 വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ…

നടി സുബി സുരേഷ് അന്തരിച്ചു.

ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജനുവരി 28നായിരുന്നു സുബി രാജഗിരിയിൽ ചികിത്സക്കായി എത്തിയത്. തുടർന്നുള്ള പരിശോധനകളിൽ കരൾ പൂർണമായും തകരാറിലാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ന്യുമോണിയ പിടിപെട്ടതാണ് ആരോഗ്യസ്ഥിതി വേഗത്തിൽ…

“ദുൽഖറിനെ തേടി ബോളിവുഡിൽ നിന്നും പുരസ്കാരം എത്തി.”

ദാദാ സാഹേബ് ഫാൽക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. മികച്ച വില്ലനുള്ള പുരസ്കാരമാണ് ദുൽഖറിനെ തേടി ബോളിവുഡിൽ നിന്നും വന്നത്. 2021ൽ പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം. ദുൽഖറാണ് മലയാളത്തിൽ…

വിജയ് ചിത്രം ‘വാരിസ്’ ഉടനെത്തും

ആമസോൺ പ്രൈം വീഡിയോസിൽ ഇന്ന് അർധരാത്രി മുതൽ വാരിസ് സ്ട്രീം ചെയ്ത് തുടങ്ങും. വിജയ് ചിത്രം വാരിസ് ഉടൻ ഒടിടിയിലെത്തും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസിൽ ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ജനുവരി 11 ന്…

“കാവ്യയ്ക്ക് പൊതുവേദിയിൽ പണി കൊടുത്ത് ദിലീപ്.”

താര ദമ്പതികളായ ദിലീപും, കാവ്യ മാധവനും ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു. ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്. “കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇങ്ങനെ വലിയൊരു വേദിയിൽ സംസാരിക്കുന്നത്. ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ…

ഏപ്രിൽ മാസം റിലീസ് ചെയ്യാനൊരുങ്ങി “കിർക്കൻ ” ; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….

സലിംകുമാർ , ജോണി ആൻ്റണി , കനി കുസൃതി , വിജയരാഘവൻ , അനാർക്കലി മരിക്കാർ , മീരാ വാസുദേവ് , മഖ്‌ബൂൽ സൽമാൻ , അപ്പാനി ശരത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന കിർക്കനിൽ നാടക മേഖലയിൽ നിന്നും മറ്റുമുള്ള ഇരുപത്തഞ്ചോളം…