Tag: actor

സിനിമ സീരിയൽ താരം മേഘനാഥൻ അന്തരിച്ചു.

കോഴിക്കോട്: സിനിമ സീരിയൽ താരം മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ നടക്കും.അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ നടൻ. 1983…

ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി.

നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത്…

ബാല ഉറപ്പായും തിരിച്ചു വരും- ഭാര്യ എലിസബത്ത്.

മൂന്നുവർഷം മുൻപും ബാലക്ക് ഇതുപോലൊരു അവസ്ഥ വന്നിരുന്നു. ബാല ഉറപ്പായും തിരിച്ചു വരും. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയ ബാലയുടെ കൂടുതൽ വിവരങ്ങൾ ഭാര്യ എലിസബത്ത് പുറത്തുവിട്ടു. ബാല ഇപ്പോഴും ഐസിയുവിൽ തന്നെയാണെന്നും ഓക്കേ ആണെന്നും എലിസബത്ത് പറഞ്ഞു.…

മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മകൾ അവന്തിക ബാലയെ ആശുപത്രിയിൽ കണ്ട് സന്ദർശിച്ചിരിക്കുകയാണ്. അച്ഛനും മകളും മണിക്കൂറോളം സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തു. അമൃതയും…

നടൻ ബാല ആശുപത്രിയിൽ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ബാല ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബാല. പെട്ടെന്ന്…