വെറും 90 മിനിറ്റ്, ഞെട്ടിക്കുന്ന അഡ്വാൻസ് കളക്ഷൻ, എമ്പുരാന്റെ പോക്ക് എങ്ങോട്ട്?, ആദ്യ പ്രീസെയില്‍ റിപ്പോർട്ട്
മോഹൻലാലിന്റെ എമ്പുരാന്റ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത് ഇന്ന് ഒമ്പത് മണിയോടെയാണ്. ബുക്ക് മൈ ഷോയില്‍ മോഹൻലാല്‍ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് 3.026 കോടി എമ്പുരാൻ നേടിയിരിക്കുകയാണ്. കേരളത്തില്‍ ട്രാക്ക് ചെയ്‍ത 1382 ഷോകളില്‍ നിന്നാണ് ഇത്രയും…