റിലീസ് തീയതിയില്‍ വീണ്ടും ട്വിസ്റ്റ്; വാലിബനു മുമ്പേ ബറോസ് എത്തും
മലയാളത്തിൻ്റെ സ്വന്തം മോഹന്‍ലാലിന്‍റേതായി തിയറ്ററുകളിലെത്താനിരിക്കുന്ന രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് മലൈക്കോട്ടൈ വാലിബനും ബറോസും. പുതുനിരയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്‍മിലേക്ക് മോഹന്‍ലാല്‍…