Tag: Ott

സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഒടിടിയിലേക്ക്…

സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. വിഷു റിലീസായിട്ടാണ് പൈങ്കിളി ഒടിടിയിലെത്തുക. മനോരമ മാക്സിൽ ഏപ്രിൽ…

March OTT Release: മാർച്ച്‌ മാസത്തിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

New OTT releases: മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുപിടി നല്ല ചിത്രങ്ങൾ ഈ മാസം ഒടിടിയിലെത്തി. ഏതൊക്കെ ചിത്രങ്ങൾ, എവിടെയൊക്കെയാണ് സ്ട്രീം ചെയ്യുന്നത് എന്നു നോക്കാം.Anpodu Kanmani OTT: അൻപോടു കൺമണിഅർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു…

30-ാം ദിനം ഒടിടിയിലേക്ക്; ‘ഐഡന്‍റിറ്റി’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിലീസുകളില്‍ ഒന്നായി ജനുവരി 2 ന് തിയറ്ററുകളില്‍…

തിയറ്ററിലെത്തിയിട്ട് നാലര വര്‍ഷം; മലയാളം ത്രില്ലര്‍ ഒടിടിയില്‍ കാണാം

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനമാരംഭിച്ചു. വിഹാന്‍, ജെയ്സണ്‍, മാധുരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച മാര്‍ജാര ഒരു കല്ലുവച്ച നുണ എന്ന ചിത്രമാണ് അത്. 2020 ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. നാലര…

“നേർച്ചപ്പെട്ടി” എന്ന ചിത്രം തീയറ്റർ റിലീസിനു ശേഷം ഇന്ന് മുതൽ ഓ ടി ടി യിൽ.

ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടി വന്ന് മലയാളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു നേർച്ചപ്പെട്ടി, തിയേറ്റർ റിലീസ് സമയത്ത് തന്നെ ചിത്രത്തിനെതിരെ പല ഭാഗത്തുനിന്നുള്ള അതി ക്രമങ്ങൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്കിപ്പുറം ‘സിനി ബസാർ’ എന്ന ഒ ടി…

റിയാസ് പത്താന്‍ പ്രധാന വേഷം ചെയ്ത് കെ എസ് കാര്‍ത്തിക്ക് സംവിധാന ചെയ്ത സാത്താന്‍ ഒടിടി റിലീസിലേയക്ക്.

മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ട്രെയ്‌ലറിന് സാധിച്ചു. അതിൽത്തന്നെ എടുത്തുപറയേണ്ടതാണ് സാത്താൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന…

ടർബോക്ക് മുമ്പെ മമ്മൂട്ടിയുടെ ഏജൻ്റ് ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഏജന്റ്. 2023 ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടില്ല.ഇപ്പോഴിതാ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. മുമ്പും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. Read: ‘സാത്താൻ’ മേക്ക്…

ശേഷം മൈക്കില്‍ ഫാത്തിമ ഒ ടി ടി റിലീസിന്…

കല്യാണി പ്രിയദര്‍ശനെ നായികയാക്കി മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രം ഒടിടിയിലേക്ക്. നവംബര്‍ 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന…

ജോജുവിൻ്റെ ‘പുലിമട’; ഒടിടി റിലീസ് എന്ന്? റിപ്പോർട്ടുകൾ പറയുന്നത്…

ജോജു ജോര്‍ജ് നായകനായി വേഷമിട്ട ചിത്രമാണ് പുലിമട. ജോജു വീണ്ടും പ്രകടനത്തില്‍ ഞെട്ടിക്കുന്ന ചിത്രമാണ് പുലിമട. പുലിമടയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ജോജു ജോര്‍ജിന്റെ വേറിട്ട ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.നെറ്റ്‍ഫ്ലിക്സില്‍ നവംബര്‍ 23നാണ് പ്രദര്‍ശനം തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…

ധൂമം ഒടിടിയില്‍ എത്തുമോ? എന്നാണ് റീലീസ്? റിപ്പോർട്ടുകൾ പറയുന്നത്…

നവംബര്‍ മാസത്തില്‍ ഫഹദിന്റെ ധൂമം ഒടിടിയില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ധൂമം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടിടിയില്‍ ധൂമം കാണാൻ നാളുകളായി താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയുമാണ്. ചില ആഭ്യന്തര പ്രശ്‍നങ്ങള്‍ കാരണമാണ്…