Tag: Ott

ഒ ടി ടി റിലീസിനൊരുങ്ങി ‘ഒരു സദാചാര പ്രേമകഥ’; സൈന പ്ലേയിൽ നവംബർ മൂന്ന് മുതൽ.

സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒരു സദാചാര പ്രേമകഥ. എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ, പതറാതെ, തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് പ്രണയം.…

ആരാധകർക്ക് സന്തോഷവാർത്ത, മാർക്ക് ആന്റണി ഒടിടി റിലീസ് പ്രഖ്യാപിച്ചു.

വിശാൽ നായകനായെത്തിയ മാർക്ക് ആന്റണി തിയേറ്ററുകളിൽ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമാണ്. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. വിശാലിന്റെ കരിയറിൽ ആദ്യമാണ് ഒരു ചിത്രം 100 കോടി ക്ലബില്‍ എത്തുന്നത്.ഇപ്പോഴിതാ തീയേറ്ററുകളിൽ…

ഒ.ടി.ടിയില്‍ ഒരേദിവസം ഏറ്റുമുട്ടാൻ അച്ഛനും മകനും; മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസിന്.

ഒ.ടി.ടിയില്‍ ഒരേദിവസം ഏറ്റുമുട്ടാൻ മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ‘ഏജന്റും’ ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുമാണ് ഒ.ടി.ടിയില്‍ ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29ന് ആണ് ചിത്രം ഒ.ടി.ടി വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുന്നത്. ALSO READ: സെഞ്ചുറി അടിക്കാൻ…

18 പ്ലസ് ഒടിടി റിലീസിന്; സ്ട്രീമിംഗ് എന്ന് ആരംഭിക്കും?

നസ്‍ലിന്‍, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് എന്ന ചിത്രം ഒടിടിയിലേക്ക്. തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആണ് ഇത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ…

‘പദ്‍മിനി’ ഇനി ഒ.ടി.ടിയിലേക്ക്; സ്‍ട്രീമിംഗ് എന്നുമുതൽ?

മോളിവുഡിൻ്റെ സ്വന്തം കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘പദ്‍മിനി’. സെന്ന ഹെഗ്‌ഡേയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ളിക്സിലായിരിക്കും.…

ബോക്സ് ഓഫീസിൽ കുതിച്ച് വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില; ഓ ടീ ടീ റിലീസ് പ്രഖ്യാപിച്ചു.

തമഴ്നാട്ടിലും കേരളത്തിലും സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു.ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലര്‍ ചിത്രം കേരളത്തിലും വന്‍ഹിറ്റാണ് തീര്‍ത്തത്. Read: ചിത്രീകരണം പൂർത്തിയാക്കി ഫീനിക്സ്; പ്രതീക്ഷ നൽകി…

അര്‍ജുന്‍ അശോകന്റെ ‘ത്രിശങ്കു’ ദിവസങ്ങള്‍ക്കുള്ളില്‍ ഒ.ടി.ടിയില്‍

അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘ത്രിശങ്കു’ സിനിമ ഇനി ഒ.ടി.ടിയിലേക്ക്. ജൂണ്‍ 23 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മെയ് 26ന് തിയേറ്ററില്‍ എത്തിയ ചിത്രം 21 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുന്നത്.ത്രിശങ്കുവിലാകുന്ന യുവതലമുറയുടെ ജീവിതത്തെ…

ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’ ഒ.ടി.ടിയിലേക്ക്; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒമർ ലുലു സംവിധാനം ചെയ്ത “നല്ല സമയം”എന്ന സിനിമ ഉടൻതന്നെ ഓ ടി ടി യിൽ റിലീസ് ചെയ്യും. സൈനപ്ലേ ആണ് ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 15 വിഷുവിന് ആയിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.…

Romancham OTT Release : രോമാഞ്ചം ഇനി ഒടിടിയിൽ.

സൗബിൻ സാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഏപ്രിൽ 1 മുതൽ ഡിസ്നി…

‘ത്രില്ലിങ്ങായി ‘ഹെർ സ്റ്റോറി.’ ‘തീയേറ്റർ പ്ലേയിൽ’ സ്ട്രീം ചെയ്ത് പുതിയ ചിത്രം ഹെർ സ്റ്റോറി.

മൂവിഒല സ്റ്റുടിയോസിൻ്റെ ബാനറിൽ,എസ്.കൃഷ്ണജിത്ത് നിർമിച്ച്, കെ. എസ്. കാർത്തിക്ക് സംവിധാനം ചെയ്ത ഏറ്റവും പുതിയ റൊമാൻ്റിക് ത്രില്ലെർ ചിത്രം ‘ഹെർ സ്റ്റോറി’ സ്ട്രീമിംഗ് ആരംഭിച്ചു. ഓൺലൈൻ മൂവി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ തീയേറ്റർ പ്ലേയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ത്രീത്വത്തിന് മുൻ‌തൂക്കം നൽകി…