Tag: Song release

യുവതാരനിരയെ അണിനിരത്തിക്കൊണ്ട് റിലീസ് ആകുന്ന “പട്ടം” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയയായ ലച്ചു എന്ന ജൂഹി റുസ്ഥഗി പ്രധാന വേഷത്തിൽ അഭിനയിച്ച പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. രജീഷ് വി രാജ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ പ്രശാന്ത്…

നടൻ ടിനിടോം ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി; ‘മത്ത്’ എന്ന സിനിമയിലെ ഗാനം വിനീത് ശ്രീനിവാസന്റെ സോഷ്യൽ മീഡിയ പേജിലൂടെ….

സങ്കീർണമായതും നിഗൂഢത നിറഞ്ഞതുമായ നരൻ എന്ന കഥാപാത്രത്തെ മത്ത് എന്ന ചിത്രത്തിൽ ടിനി ടോം അവതരിപ്പിക്കുന്നു. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ…

ശ്രവണ സുന്ദരവും മനോഹര ദൃശ്യ ഭംഗിയുമായി “മായമ്മ” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ജൂൺ 7ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നു….

ഗ്രാമീണ പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ കഥ പറയുന്ന ചിത്രമാണ് മായമ്മ. രമേഷ് കുമാർ കോറമംഗലം കഥ,തിരക്കഥ,,ഗാനരചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായമ്മ. ഡി യോ പി നവീൻ കെ സാജ്.സംഗീതം രാജേഷ് വിജയ്. ചീഫ് അസോസിയേറ്റ്…

സൂഫി ആൽബം ‘മേദ ഇഷ്ക്ക് വി തു’ റിലീസായി; പ്രശസ്ത പിന്നണിഗായിക ശബ്നം റിയാസ് പാടി സംഗീത സംവിധാനം നിർവഹിച്ച….

പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും സൂഫി സംഗീതജ്ഞയുമായ ശബ്നം റിയാസ് പാടി സംഗീത സംവിധാനം നിർവഹിച്ച സൂഫി ആൽബം ‘മേദ ഇഷ്ക്ക് വി തു’ റിലീസായി. പഞ്ചാബി,ഉറുദു ഭാഷകളിലാണ് വരികൾ രചിച്ചിട്ടുള്ളത്. മെഗാസ്റ്റാർ ശ്രീ.മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജ്…

വിപ്ലവഗാനവുമായി അഞ്ചാംവേദം; ചിത്രം ഫെബ്രുവരി മാസം തിയേറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി. മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘അഞ്ചാം വേദം’ എന്ന ചിത്രത്തിലെ വിപ്ലവഗാനം മണിയാശാൻ പുറത്തിറക്കി. പ്രേക്ഷകർക്ക് നിർവചിക്കുവാൻ ആവാത്ത വിധത്തിലുള്ള ട്വിസ്റ്റുകളുമായി മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന ഒരു പ്രണയകാവ്യ ചിത്രമാണിത്. അടിയുറച്ച മത വിശ്വാസങ്ങൾ നിസഹായയായ…

പല ജനറേഷനുകൾ ഒറ്റ ഫ്രയിമിൽ; ‘വയസ്സെത്രയായി’ സിംഗിൾ പ്രൊമോ സോങ്ങ് പുറത്ത്…..

‘വയസ്സെത്രയായി? മുപ്പത്തി…’ എന്ന പുതിയ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘സരിഗമ’ യുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു സുഭാഷ്- രാഗ് സാഗർ എന്നിവർ ചേർന്ന് വരികളെഴുതി, അനുരാഗ് റാം സംഗീതം നിർവഹിച്ചിരിക്കുന്ന പ്രോമോ സോങ് ആലപിച്ചിരിക്കുന്നത്…

രണ്ടാം മുഖം ചിത്രത്തിലെ ‘പ്രിയതരമേതോ കനവായ്’ ഗാനം പുറത്തിറങ്ങി…

മണികണ്ഠൻ ആചാരി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് ‘രണ്ടാം മുഖം’. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പ്രിയതരമേതോ കനവായ്’ എന്ന ഗാനം മില്ലേനിയം ഓഡിയോസ് യൂട്യൂബ് ചാനൽ വഴിയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഡോ. പി…

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ആദ്യ ഗാനം റിലീസ്സായി….

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു.…

പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി…

ചിത്രം ഡിസംബർ 15ന് റിലീസിനെത്തും മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.’ഈ വഴിയിൽ പുലരി പൂക്കുന്നിതാ’ എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികൾ…