താരങ്ങളുടെ പ്രതിഫലം തന്നെ 500 കോടി! പ്രതീക്ഷിക്കുന്ന മിനിമം കളക്ഷൻ 2000 കോടി; ഒരുങ്ങുന്നത് വിസ്‍മയ ചിത്രം
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന്…