Category: Award winning

കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, ജൂനിയർ മിസ്സ്‌ & മിസ്റ്റർ 2024 സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള. സൂപ്പർ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. 3 വയസ്സ് മുതൽ 15 വയസ്സുവരെയുള്ള…

ലോക സിനിമയിൽ ഈ വർഷത്തെ ‘ഹയസ്റ്റ് റേറ്റഡ്’ ലിസ്റ്റിൽ മലയാളത്തിൽ നിന്ന് ‘ഭ്രമയുഗം’! മറ്റ് 4 സിനിമകളും

ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആണ് ലെറ്റര്‍ബോക്സ്ഡ്. യൂസര്‍ റേറ്റിംഗ് അനുസരിച്ച് ഇവര്‍ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ ആഗോള റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള…

പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്തു; സൈജു കുറുപ്പ് മികച്ച നടൻ…

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്റെ മൂന്നാമത് ഓർമ്മദിനത്തോടനുബന്ധിച്ച്, പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്തു. 21/06/2024 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി…

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ…

2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ബിജുമേനോൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സിനിമയും ഗരുഡൻ തന്നെയാണ്. നവംബർ 3 മായിരുന്നു ഗരുഡൻ റിലീസായത്. സുരേഷ് ഗോപി…

ദേശീയ പുരസ്‌കാരം വാങ്ങുന്ന ആദ്യ തെലുങ്ക് നടൻ; പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തെലുങ്ക് സിനിമാ ലോകത്തിന് അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ് അല്ലു അർജുൻ. അല്ലു അര്‍‌ജുന്‍ 69മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്കാരം നേടുമ്പോള്‍ അത് തീര്‍ത്തും അപ്രതീക്ഷിതമാണ് എന്ന് പറയാം. അന്തിമഘട്ടത്തിലാണ് അല്ലു ശക്തമായി…

“അദ്ദേഹത്തെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു”; കമൽ ഹാസനൊപ്പം ജൂഡ് ആന്തണി.

‘2018’ ഇൻഡസ്ട്രി ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുകയാണ് ജൂഡ് ആന്തണി. ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത വിവരം ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ പങ്കുവച്ചിരുന്നു. മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പങ്കുവച്ചിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍. Read:…

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’

HIGHLIGHT: ചിത്രത്തിൽ കേന്ദ്രകഥാപാത്രമാവുന്നത് നിഷ സാരംഗ് ആണ്. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ നിർമ്മിച്ച ക്ലാസിക്ക് ചിത്രം ‘എഴുത്തോല‘ക്ക് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ ലഭിച്ചു. ഓഷ്യോ എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ…