വീണ്ടും പുതിയ റെക്കോര്‍ഡിട്ട് ദളപതി വിജയ്; ലിയോ ഓവര്‍സീസ് റൈറ്റ്‌സ് റിപ്പോര്‍ട്ടുകള്‍ പുറത്ത്.
കോളിവുഡില്‍ വീണ്ടും പുതിയ റെക്കോര്‍ഡിട്ട് ദളപതി വിജയ്. ലോകേഷ് കനകരാജ്-വിജയ് കോമ്പോയില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’ നേടിയ ഓവര്‍സീസ് റൈറ്റ്‌സ് സംബന്ധിച്ച…