Category: MOVIE FEATURES

റെക്കോർഡുകൾ പിഴുതെരിഞ്ഞ് “പത്താൻ” ആദ്യ പകുതി റിവ്യൂ …..

റെക്കോർഡുകൾ പിഴുതെരിഞ്ഞ് “പത്താൻ” ആദ്യ പകുതി റിവ്യൂ ….സിദ്ധാർത്ഥ് ആനന്ദിൻ്റെ സംവിധാനത്തിൽ 4 വർഷത്തിന് ശേഷം കിംഗ് ഖാൻ സ്ക്രീനിലേക്ക് എത്തിയപ്പോൾ ആരാധകർക്ക് അത് ഒന്നൊന്നര വിരുന്ന് തന്നെയായിരുന്നു.പത്താൻ്റെ ഇൻട്രോ സീൻ മുതൽ തീ പറക്കുകയായിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ…

ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന “ഇരട്ടയുടെ” ട്രെയ്‌ലർ ഇന്ത്യ മുഴുവൻ ചർച്ചയും തരാഗവുമാവുന്നു…..

ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന “ഇരട്ടയുടെ” ട്രെയ്‌ലർ ഇന്ത്യ മുഴുവൻ ചർച്ചയും തരാഗവുമാവുന്നു….. സുപ്പർ ഹിറ്റ് ചിത്രം നായാട്ടിന് ശേഷം ജോജു ജോര്ജും മാർട്ടിൽ പ്രക്കാർട്ടും ഒന്നിക്കുന്ന ഇരട്ട ഉടൻ തിയ്യേറ്ററുകളിൽ എത്തുന്നു….

“ആയിഷ” റിവ്യൂ

ഒരുപാട് ദുരൂഹതകൾ പേറി സൗദിഅറേബ്യയിലേക്ക് ഗദ്ദാമയായി എത്തുകയാണ് ആയിഷ.അവിടുത്തെ സമൃദ്ധമായ കൊട്ടാരത്തിലെകാഴ്ചകൾ, സൗദി അറേബ്യ വളരെയധികം സ്ത്രീപക്ഷമായ നാടാണ് എന്നൊക്കെയുള്ള സംഭാഷണങ്ങൾ… ഇടക്കുള്ള ചില ‘ക്യൂട്ട്നെസ്സ് ഓവർലോഡ്’ രംഗങ്ങൾ, നന്മയെയും രാഷ്ട്രീയ ശരികളെയും വളരെ പ്രകടമായി ഊട്ടിയുറപ്പിക്കുന്ന രംഗങ്ങൾ… ആമിർ പള്ളിക്കലിന്റെ…

അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാരിയര്‍, വൈറലായി ചിത്രങ്ങള്‍

‘നന്ദി സര്‍, നിങ്ങള്‍ ആയിരിക്കുന്നതിന്’ , തമിഴ് സൂപ്പര്‍താരം അജിത് കുമാറിനോട് മഞ്ജു വാരിയര്‍. തുനിവ് സെറ്റില്‍ അജിത്തിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്‍റെ വാക്കുകകള്‍. തുനിവില്‍ അജിത്തിന്‍റെ നായികയായ കണ്‍മണി എന്ന ഗ്യാങ്സ്റ്റര്‍ ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മഞ്ജുവിന്‍റെ…

നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം, ഭയചകിതയായി എലിസബത്ത്, സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും ബാല

നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീതിപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ചത്.കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ…

വെടിക്കെട്ട് പ്രൊഡ്യൂസര്‍മാരും സംവിധായകരും തമ്മിലടി, വിപിന്‍ കൈചൂണ്ടി സംസാരിച്ചു.. പിന്നെ കണ്ടോളൂ..

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ത്രില്ലര്‍ മൂഡ് ക്രിയേറ്റ് ചെയ്താണ് ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. വളരെ രസകരമായ നാടന്‍ പാട്ടോടെ തുടങ്ങുന്ന കളിയിലേയ്ക്ക് പാഞ്ഞടുക്കുന്ന ഒരു സംഘത്തില്‍…

മോളി കണ്ണമാലി വെന്റിലേറ്റർ സപ്പോർട്ടിൽ ഗുരുതരാവസ്ഥയിൽ ; കുടുംബം സാമ്പത്തിക സഹായം തേടുന്നു

മലയാളത്തിന്റെ മുതിർന്ന നടി മോളി കണ്ണമാലിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് കുടുംബത്തിന്റെ മൊഴി. മൂന്ന് ദിവസത്തിന് മുമ്പ് നടി വീട്ടിൽ കുഴഞ്ഞുവീഴുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ഇപ്പോൾ, അവൾ വെന്റിലേറ്ററിന്റെ പിന്തുണയിലാണ്, അതില്ലാതെ ശ്വസിക്കാൻ കഴിയില്ല. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ ചികിത്സയിലാണ്…

പദ്മിനിയായി…ചാക്കോച്ചൻ; ‘തിങ്കളാഴ്ച നിശ്ചയം’ സംവിധായകൻ സെന്ന ഒരുക്കുന്ന ചിത്രം

പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായി ചാക്കോച്ചന്‍ എത്തുന്നു ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം(Thinkalazhcha Nishchayam) എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗഡേ(Senna Hegde) ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി(Padmini movie) ഒരുപാട് ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ്…

പൂവൻ ഇരുപതിന്

ഏറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് പൂവൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപതിന് സെൻട്രൽപിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ…

‘മാളികപ്പുറ’ത്തിനു വേണ്ടി 75 ദിവസം വ്രതം എടുത്തു, ശബരിമലയിൽ ആദ്യം: ദേവനന…

തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഹിറ്റിലേക്ക് കുതിക്കുമ്പ… തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഹിറ്റിലേക്ക് കുതിക്കുമ്പ… മാളികപ്പുറം ആയതിൽ സന്തോഷം 2018ൽ ഞാൻ ഈ സിനിമയുടെ നിർമാതാക്കളുടെ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അ……

You missed