Tag: Actress

മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു.

മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. നാടകത്തിൽനിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.…

പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്; വേർപിരിയുന്നു എന്ന വാർത്തയെ കുറിച്ച് നടി അസിൻ.

മോളിവുഡിൽ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിൻ. 2016-ൽ മൈക്രോ മാക്സ് മൊബൈൽ ഫോൺ കമ്പനി സഹ സ്ഥാപകൻ രാഹുലിനെ വിവാഹം ചെയ്തശേഷം അസിൻ സിനിമയിൽ അഭിനയിച്ചിട്ടില്ല. കഴിഞ്ഞദിവസം അസിൻ പൊടുന്നനേ വാർത്തകളിൽ നിറഞ്ഞു. രാഹുലുമായി നടി വേർപിരിയുന്നു…

അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തത് ആര്? ധനുഷ്-അമല ഗോസിപ്പുകൾ സത്യമോ?

നീലത്താമര എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചതാണ് അമല പോള്‍. പതിവ് മലയാളം നായികമാരെ പോലെ തന്നെ പിന്നീട് അമലയും അന്യഭാഷാ ചിത്രങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനായി പോയി. തമിഴിലെ തുടക്കം അത്ര നല്ലതായിരുന്നില്ല എങ്കിലും പിന്നീട് തന്റേതായ സ്ഥാനം അമല നേടിയെടുത്തു. Read:…

വെബ് സീരിസില്‍ ടോപ്‍ലെസ് ആയി തമന്ന; വിവാദത്തില്‍:

ഇന്ത്യൻ വെബ് സീരിസില്‍ ടോപ്‌ലെസ് രംഗങ്ങളിൽ അഭിനയിച്ച നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച ‘ജീ കര്‍ദാ’ എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കു വഴിവച്ചത്. also read: കേരളത്തിലെ 51 സ്ക്രീനുകളിൽ നിന്നും രണ്ടാം…

പത്ത് വർഷത്തോളം പ്രണയത്തിൽ ആയിരുന്നിട്ടും, തൃഷയെ കല്ല്യാണം കഴിക്കാതിരുന്നതിന് കാരണം ഉണ്ട്: റാണ ദഗ്ഗുബട്ടി

ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് റാണാ ദഗ്ഗുബാട്ടി. റാണയും തെന്നിന്ത്യൽ താര സുന്ദരി തൃഷ കൃഷ്ണനും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തയായിരുന്നു ഒരുകാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്നത്. എന്നാൽ അടുത്തും അകന്നും നിരവധി…

ക്ഷേത്ര ദര്‍ശനത്തിനിടെ ആരാധകരോട് ക്ഷുഭിതയായി നയൻതാര.

നയന്‍താര തൻ്റെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ പോലും നയന്‍താരയ്ക്ക്…

സിൽക്ക് സ്മിത കരണത്ത് അടിച്ചപ്പോൾ ഞാൻ മനംനൊന്ത് കരഞ്ഞു’ ഷക്കീല മനസ്സ് തുറക്കുന്നു.

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നടി ഷക്കീലയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരുകാലത്ത് സൂപ്പർതാര ചിത്രങ്ങൾക്ക് പോലും ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. ഇപ്പോൾ സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം. അതേസമയം ടെലിവിഷൻ പരിപാടികളിലൂടേയും തമിഴ് സിനിമകളിലൂടേയും…

സാമന്തയുടെ ‘ശാകുന്തളം’ ട്രെയിലർ പുറത്ത്.

തെന്നിന്ത്യൻ താരസുന്ദരി സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ​ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രിൽ…

‘ഇനി വിവാഹമാന്നും ഉണ്ടാവില്ല, ലിവിങ് ടുഗെതർ ആവും.’‘ വിജയ് യേശുദാസും ഞാനും തമ്മിൽ പ്രണയമാണ്’; രഞ്ജിനി ജോസ് പ്രതികരിക്കുന്നു.

ഗാന ഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകനും തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ൽ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാൾ ഉപരിയായി സംഗീത ലോകത്ത്…

ബോക്സ് ഓഫീസിൽ പൊട്ടിത്തെറിച്ച് “തലൈവി” ആറുകോടി റീഫണ്ട് ആവശ്യപ്പെട്ട് സി സിനിമാസ്… ഇനി നിയമ പോരാട്ടം.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീ ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കി ബോളിവുഡ് നടി കങ്കണ റണാവത് അഭിനയിച്ച സിനിമയാണ് “തലൈവി”. കങ്കണ അവതരിപ്പിച്ച ജയലളിതയുടെ കഥാപാത്രം വളരെ മികച്ചതും പ്രേക്ഷക പ്രീതി നേടിയതാണെങ്കിലും ബോക്സ് ഓഫീസിൽ വിജയം കൈവരിക്കാൻ സാധിച്ചില്ല. ഇപ്പോഴിതാ സിനിമ…