മെഗാനടൻ മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോടുള്ള പ്രിയത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. അദ്ദേഹമെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി തന്റെ ഫോട്ടോയെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. Read:…
Read More